മണിക്കൂറില്‍ 32 കിമീ ഓടിയ ക്രിസ്റ്റ്യാനോ.ആ ഗോൾ വന്നത് ഇങ്ങനെ | Oneindia Malayalam

2021-06-20 49

Cristiano Ronaldo sprinted ahead of everyone on the pitch to score the opening goal for Portugal in less than 15 seconds
ജര്‍മനിക്ക് മുന്‍പില്‍ പോര്‍ച്ചു ഗല്‍ തോല്‍വിയിലേക്ക് വീണ്ടെങ്കിലും ഇവിടെ ക്രിസ്റ്റ്യാനോയുടെ ഗോള്‍ വന്ന വഴിയില്‍ അത്ഭുതപ്പെട്ട് ഫുട്ബോള്‍ ലോകം. 15ാം മിനിറ്റില്‍ ജര്‍മനിയുടെ കോര്‍ണറില്‍ പോര്‍ച്ചു ഗല്‍ പോസ്റ്റില്‍ നിന്ന് പന്ത് ക്ലിയര്‍ ചെയ്തായിരുന്നു ജര്‍മന്‍ ഗോള്‍ മുഖത്തേക്ക് പാഞ്ഞ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്. .